ഷാഹിദ് കപൂർ നായകൻ ആകുന്ന ചിത്രത്തിൽ ശ്രദ്ധാ കപൂർ നായിക

single-img
9 July 2014

download (14)ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ  പുതിയ ചിത്രമാണ് ‘ഹൈദർ’. ശ്രദ്ധാ കപൂർ നായികയാകുന്ന ചിത്രത്തിന്റെ  സംവിധാനം നിർവ്വഹിക്കുന്നത് വിശാൽ ഭരദ്വാജാണ്. നിർമ്മാതാവും വിശാൽ തന്നെ ആണ് നിർവ്വഹിക്കുന്നത്  . ഒക്ടോ.2ന് ചിത്രം പ്രദർശനത്തിനെത്തും.