ഇറാഖില്‍ കുടുങ്ങിക്കിടന്ന 43 മലയാളികളെക്കൂടി സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി

single-img
9 July 2014

121127015901-iraq-kirkuk-bombing-story-topഇറാഖിലെ കലാപ പ്രദേശങ്ങളിൽ കുടുങ്ങിക്കിടന്ന നഴ്‌സുമാരെ സുരക്ഷിത മേഖലയിലേക്ക് മാറ്റിയതായി നാട്ടില്‍ വിവരം ലഭിച്ചു.ഇവരെ ഇന്ത്യന്‍ എംബസിക്കടുത്തുള്ള ഹോട്ടലില്‍ സുരക്ഷിതമായി താമസിപ്പിച്ചിരിക്കുകയാണ്.

നാട്ടിലേക്ക് പോകാന്‍ താത്പര്യമുള്ളവരുടെ പേരുകള്‍ നല്‍കാന്‍ അധികൃതര്‍ പറഞ്ഞിട്ടുണ്ട്. ഇത് കിട്ടിയശേഷം അടുത്ത ദിവസങ്ങളില്‍ ഇവരെ നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടിയെടുക്കും.