ബ്രസീലിന്റെ ലോകകപ്പ് തോൽവിയിൽ പ്രതിഷേധം;ആരാധകർ ബസ് കത്തിച്ചു

single-img
9 July 2014

article-2685577-1F7F07ED00000578-777_634x422ബ്രസീലിന്റെ ദയനീയ തോൽവിയിൽ ദുഖിതരായ ആരാധകർ ബ്രസീലിലെങ്ങും പ്രതിഷേധിക്കുകയാണു. സാവോപോളോയിൽ ആരാധകർ ഒരു ബസ് കത്തിച്ചു. ലോകകപ്പ് ഫുഡ്ബോൾ നടക്കുന്ന വേദികൾക്കും പുറത്തും ആരാധകർ പ്രതിഷേധം നടത്തുന്നുണ്ട്

ആരാധകരുടെ പ്രതിഷേധം ഭയന്ന് സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.ബ്രസീലിന്റെ തോൽവിയുടെ ഉത്തരവാദിത്വം കോച്ച് സ്കല്ലാരിയോ ഏറ്റെടുത്തിട്ടുണ്ട്.

നാളെ രാവിലെ 1.30നാണു അർജന്റീനയും ഹോളണ്ടും തമ്മിലുള്ള രണ്ടാമത്തെ സെമി ഫൈനൽ