നാലു പേര്‍ ചേര്‍ന്ന് 22 കാരിയെ മാനഭംഗപ്പെടുത്തി 

single-img
9 July 2014
rapeഉത്തരേന്ത്യയിലെ ഗാസിധാബാദി നടുതുവച്ച് ഓടുന്ന കാറില്‍ നാലു പേര്‍ ചേര്‍ന്ന് 22 കാരിയെ മാനഭംഗപ്പെടുത്തി . തിങ്കളാഴ്ച രാത്രിയോടെ ഗാസിധാബാദി നടുത്തുള്ള വസുന്ദര നഗറില്‍ വച്ച് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയ ഇവര്‍ കാറില്‍ വച്ച് പീഡിപ്പിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചു  കടന്നുകളയുകയായിരുന്നു  .
ഇവര്‍ക്കെതിരെ കുട്ടിതന്നെയാണ്  പോലീസില്‍ പരാതിപ്പെട്ടത് . പ്രതിക്കാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .നാലുപേരില്‍ ഒരാളായ  അഖില്‍ തോമറു മായി  പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു .