ഷാരുഖിനെ എനിക്ക് ഇഷ്ടമാണ്: സൽമാൻ ഖാൻ

single-img
8 July 2014

sallu-srkവീണ്ടും കിങ് ഖാനും സല്ലുവും കൂടി ഒന്നിച്ചു പിണക്കങ്ങൾ മറന്ന്. കഴിഞ്ഞ ദിവസം ബാബ സിദ്ദീഖ് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിനിടയിലായിരുന്നു സംഭവം. ഇഫ്താറിന് ആദ്യമെത്തിയത് സൽമാൻ ഖാനോട് ഷാരുഖ് ഖാനെ പറ്റി പത്രക്കാർ ചോദിക്കും മുൻപ് സാല്ലുവിന്റെ പ്രതികരണം വന്നു. “നിങ്ങൾ ചോദിക്കും മുൻപ് ഞാൻ പറയാം. ഞാനിന്ന് ഷാരൂഖിനെ കണ്ടിരുന്നു, അദ്ദേഹം നല്ല മനുഷ്യാനാണ്, എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്”.
അല്പ നിമിഷത്തിനകം ഷാരുഖ് വരികയും ഇരുവരും ആശംസകൾ നേരുകയും ചെയ്തു. ഒന്നിച്ചിരുന്ന് വിശെഷങ്ങൾ പങ്ക് വെക്കുകയും ചെയ്തു.