കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത്തിന് സ്ഥലംമാറ്റമെന്ന് സൂചന

single-img
8 July 2014

sheelaകേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത്തിനെ സ്ഥലം മാറ്റുമെന്ന് സൂചന. പകരം മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയെ പുതിയ ഗവര്‍ണറായി നിയമിച്ചേക്കും. വടക്കുകിഴക്കന്‍ സംസ്ഥാനത്തേക്കാണ് സ്ഥലംമാറ്റം എന്നാണ് സൂചന.