ഇത് വികസനത്തിനുവേണ്ടിയുള്ള ബജറ്റ് : മോദി

single-img
8 July 2014

narendra-modi-feb-1ഇന്ന് അവതരിപ്പിച്ച റെയില്‍വേ ബജറ്റ് വികസനത്തിനുവേണ്ടിയുള്ള ബജറ്റെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ആധുനിക ഇന്ത്യയുടെ മുഖമാണ് ബജറ്റില്‍ പ്രതിഫലിച്ചത്. ഈ ബജറ്റ് ഇന്ത്യയുടെ വികസനത്തിന് പുതിയ മാനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.