ജീൻ പോൾ ലാൽ സം​വി​ധാ​നം ചെ​യ്യു​ന്ന ഹാ​യ് അ​യാം ടോ​ണിയിൽ മി​യ നാ​യി​ക

single-img
8 July 2014

download (5)ജീൻ പോൾ ലാൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​യ ഹാ​യ് അ​യാം ടോ​ണിയിൽ മി​യ നാ​യി​കയാവുന്നു. ആ​സി​ഫ് അ​ലി നാ​യ​ക​നാ​യെ​ത്തു​ന്ന ചി​ത്ര​ത്തിൽ ലാൽ ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.