റെയില്‍വെ ബജറ്റില്‍ പ്രതിഷേധിച്ച് മന്ത്രിയുടെ വീടിന്​ മുന്നില്‍ പ്രതിഷേധം

single-img
8 July 2014

download (13)റെയില്‍വെ ബജറ്റില്‍ പ്രതിഷേധിച്ച്​ കോണ്‍ഗ്രസ്​ പ്രവര്‍ത്തകര്‍ റെയില്‍വെ മന്ത്രി സദാനന്ദ ഗൗഡയുടെ വീടിന്​ മുന്നില്‍ പ്രതിഷേധിച്ചു. വീടിന്​ മുന്നില്‍ സ്ഥാപിച്ചിരുന്ന നെയിം പ്ലേറ്റ്​ തകര്‍ത്ത കോണ്‍ഗ്രസ്​ പ്രവര്‍ത്തകര്‍ ഗൗഡയുടെ സ്വകാര്യകാര്‍ തടയുകയും ചെയ്തു.