ബ്രഹ്മോസ് സൂപ്പര്‍ സോണിക്ക് മിസൈലിന്റെ പരീക്ഷണം വിജയം

single-img
8 July 2014

brahmos-cruise-missileഇന്ത്യയുടെ സൂപ്പര്‍ സോണിക് ക്രൂസ് മിസൈലല്‍ ബ്രഹ്മോസ് ഒഡിഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു. ലോകത്തിലെ ഏറ്റവും വേഗം കൂടിയ മിസൈലുകളിലൊന്നാണിത്. ശബ്ദത്തേക്കാള്‍ 2.8 മടങ്ങ് വേഗതയുള്ള ബ്രഹ്മോസിന് 300 കിലോഗ്രാംവരെയുള്ള ആയുധങ്ങള്‍ വഹിക്കാനാവും. 290 കിലോമീറ്ററാണ് ബ്രഹ്മോസിന്റെ ആക്രമണപരിധി. അന്തര്‍വാഹിനിയികളിലും കപ്പലുകളിലും വിമാനങ്ങളിലും ഈ മിസൈല്‍ ഉപയോഗിക്കുവാനാകും.