എ.ഡി.ജി.പി ആർ.ശ്രീലേഖ പുതിയ ട്രാൻസ്പോർട്ട് കമ്മീഷണർ

single-img
7 July 2014

download (4)ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്ന ഋഷിരാജ് സിംഗിനെ നിർഭയ പദ്ധതിയുടെ ചുതമല നൽകി മാറ്റിനിയമിച്ചു. എ.ഡി.ജി.പി ആർ.ശ്രീലേഖയാണ് പുതിയ ട്രാൻസ്പോർട്ട് കമ്മീഷണർ. പിൻസീറ്റ് ബെൽറ്റ് വിവാദത്തെ തുടർന്ന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ പദവി ഒഴിയാൻ താൽപര്യം അറിയിച്ച് ഋഷിരാജ് സിംഗ് മുഖ്യമന്ത്രിയെ നേരത്തെ കണ്ടിരുന്നു.