ജപ്പാനെ ഭയപ്പെടുത്തി വരുന്നു, സൂപ്പര്‍ ടൈഫൂണ്‍

single-img
7 July 2014

Japan_mapനൂറ്റാണ്ടിലൊറ്റത്തവണമാത്രം രൂപപ്പെടാറുള്ള കൊടുങ്കാറ്റ് എന്ന വിശേഷണമുള്ള സൂപ്പര്‍ ടൈഫൂണ്‍ നിയോഗുരി, ജപ്പാന്റെ വടക്കന്‍തീരം ലക്ഷ്യമാക്കി സഞ്ചരിക്കുന്നതായി വിവരം. തെക്കന്‍ ഒക്കിനാവ ദ്വീപുകളിലൂടെ കയറിയിറങ്ങിയതിനുശേഷമായിരിക്കും സൂപ്പര്‍ ടൈഫൂണ്‍ ജപ്പാനിലേക്ക് കടക്കുന്നത്.