ഷീലാ ദീക്ഷിതിന് ഡല്‍ഹിയില്‍ സുരക്ഷ ഏര്‍പ്പെടുത്താത്തത് വിവാദമാകുന്നു

single-img
7 July 2014

sheelaഡല്‍ഹിയില്‍ എത്തിയ കേരള ഗവര്‍ണറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിതിന് സുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ പിഴവ്. കേരളാ ഹൗസില്‍ എത്തിയ ഷീലയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തേണ്ടത് ഡല്‍ഹി പോലീസ് ആയിരുന്നു. കേരളാ പോലീസ് ഷീല വരുന്ന വിവരം ഡല്‍ഹി പോലീസിനെ അറിയിച്ചിരുന്നു. കനത്ത സുരക്ഷയാണ് ഗവര്‍ണര്‍മാര്‍ക്ക് നല്‍കേണ്ടത്. സുരക്ഷാ വീഴ്ചയെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഷീല ദീക്ഷിത് പരാതി നല്‍കിയിട്ടുണ്ട്.