ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ബാറുടമകളുടെ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും

single-img
7 July 2014

Bar
ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്നു പരിഗണിക്കും. ഇക്കാര്യത്തില്‍ കഴിഞ്ഞ 30-നകം തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മദ്യനയത്തില്‍ തീരുമാനമെടുക്കാന്‍ സാവകാശം തേടി നികുതിസെക്രട്ടറി ഹൈക്കോടതിയില്‍ നല്കിയ അപേക്ഷയും ഇന്നു പരിഗണിക്കും.