റിമി ടോമിയുടെ പിതാവ് അന്തരിച്ചു

single-img
7 July 2014

PALA--Tomy-58ചലച്ചിത്ര പിന്നണി ഗായിക റിമി ടോമിയുടെ പിതാവ് ടോമി ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തത്തെുടര്‍ന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചക്ക് ളാലം പഴയപള്ളിയില്‍ നടക്കും.