ഹോട്ടലുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്ന് ആഭ്യന്തര മന്ത്രി

single-img
6 July 2014

download (2)കൊച്ചിയിൽ ഹോട്ടലുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല . മയക്കുമരുന്ന് വിൽപന ഗൗരവമായാണ് സർക്കാർ കാണുന്നത് എന്നും ഇതുമായി ബന്ധപ്പെട്ട ഒരു കേസും തേച്ചുമായ്ച്ച് കളയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

നിശാക്ളബ്ബുകൾ പെൺകുട്ടികളെ വ്യാപകമായി ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നും ഇത്തരം ക്ളബ്ബുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നും ചെന്നിത്തല പറഞ്ഞു.