തിരുവനന്തപുരം ആറ്റിങ്ങലില്‍ ബസ്സ്‌ ബൈക്കിലിടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‍ മരിച്ചു

single-img
6 July 2014

16-accident-symbolതിരുവനന്തപുരം ആറ്റിങ്ങലില്‍ ബസ്സ്‌ ബൈക്കിലിടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‍ മരിച്ചു. വെഞ്ഞാറുമൂട് സ്വദേശി  ബിനീഷ്‌ കുമാര്‍ (31) ആണ്‌ മരിച്ചത്‌. ഇന്ന്‌ ഉച്ചയ്‌ക്ക് ശേഷമാണ്‌ അപകടമുണ്ടായത്‌.