കഴക്കൂട്ടത്ത് ബംഗാളി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍

single-img
5 July 2014

crimeതിരുവനന്തപുരം കഴക്കൂട്ടത്ത് ബംഗാളി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കഴക്കൂട്ടം സ്വദേശികളായ ബിനീഷ്, മഹേഷ്, രാജീവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ സംഭവത്തില്‍ പോലീസ് കേസെടുത്തില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.