ലോകകപ്പ് ഫുട്‌ബോളിൽ ബ്രസീല്‍ ജയിച്ചാല്‍ തന്റെ ബ്രാ സമ്മാനം നല്‍കുമെന്ന് പൂനം പാണ്ഡേ

single-img
5 July 2014

downloadലോകകപ്പ് ഫുട്‌ബോളിൽ ബ്രസീല്‍ ജയിച്ചാല്‍ തന്റെ ബ്രാ സമ്മാനം നല്‍കുമെന്ന് പൂനം പാണ്ഡേ.കഴിഞ്ഞ ദിവസം ബ്രസീല്‍ – കൊളംബിയാ മത്സരത്തിന്റെ ആവേശത്തിലായിരുന്നു പൂനത്തിന്റെ ഈ ഓഫര്‍. ബ്രസീല്‍ ജയിക്കുകയാണെങ്കില്‍ തന്റെ ബ്രാ സമ്മാനം നല്‍കുമെന്നായിരുന്നു പൂനത്തിന്റെ ഓഫര്‍.തന്റെ ട്വീറ്റിന് റീട്വീറ്റ് ചെയ്യുന്ന ഒരാള്‍ക്ക് ബ്രസീല്‍ ജയിക്കുകയാണെങ്കില്‍ ബ്രാ സമ്മാനമായി നല്‍കുമെന്നായിരുന്നു പൂനത്തിന്റെ ട്വീറ്റ്.

 

If #BRA Wins I Give Away my #BRA to One Lucky Winner who RETWEETS This Tweet എന്നായിരുന്നു പൂനത്തിന്റെ ട്വീറ്റ്. നിരവധി പേര്‍ ഇതിന് റീട്വീറ്റ് ചെയ്തിട്ടുണ്ട്.

 

ഫിഫ ലോകകപ്പിന്റെ ആവേശത്തില്‍ നൃത്തം ചെയ്യുന്ന വീഡിയോയും നേരത്തെ പൂനം പാണ്ഡേ പുറത്തുവിട്ടിരുന്നു. ലോകകപ്പ് കാണണമെന്ന് ആരാധകരോട് ആവശ്യപ്പെട്ട് പൂനം ഒരു ഗ്ലാമര്‍ ഫോട്ടോ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിലും പോസ്റ്റു ചെയ്‌തിരുന്നു. ബ്രസീല്‍ ജേഴ്‌സിയണിഞ്ഞ് എടുത്ത ഒരു ഫോട്ടോയും പൂനം പോസ്റ്റ് ചെയ്‌തിട്ടുണ്ട്. തന്റെ ഇഷ്ടടീമായ ബ്രസീലിനെ പിന്തുണയ്‌ക്കാനും ആരാധകരോട് പൂനം അഭ്യര്‍ഥിച്ചിരുന്നു. നേരത്തെ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാല്‍ നഗ്നയാകുമെന്ന് പറഞ്ഞ് ആയിരുന്നു പൂനം പാണ്ഡേ ശ്രെധ നേടിയത് .