സിനിമ ഏത് ഭാഷയിലായാലും സിനിമ തന്നെയാണ്:കാജൽ അഗർവാൾ

single-img
5 July 2014

images (4)തമിഴ് സിനിമ ആരാധകരുടെ മനംകവർന്ന കാജൽ അഗർവാളിന് ബോളിവുഡിലും തിരക്കേറുകയാണ്.’സിനിമ ഏത് ഭാഷയിലായാലും സിനിമ തന്നെയാണ്.’ ബോളിവുഡിലേക്ക് ചേക്കേറിയതോടെ തെന്നിന്ത്യൻ സിനിമകളെ മറക്കാൻ തയ്യാറല്ലെന്നും കാജൽ പറയുന്നു.