ബിനോയ് വിശ്വം ജനയുഗം എഡിറ്റര്‍ സ്ഥാനമൊഴിഞ്ഞു

single-img
5 July 2014

22IN_BINOY_33504eബിനോയ് വിശ്വം സി.പി.ഐ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്റര്‍ സ്ഥാനമൊഴിഞ്ഞു. ബിനോയ് വിശ്വത്തിന്റെ ആവശ്യം സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് വാര്‍ത്ത പുറത്തുവന്നത്. കെ. പ്രഭാകരന്‍ പുതിയ എഡിറ്ററായി സ്ഥാനമേല്‍ക്കും.