കണ്ണൂര്‍ പെരുവത്തുപറമ്പില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

single-img
5 July 2014

16-accident-symbolകണ്ണൂര്‍  ഇരിക്കൂര്‍ പെരുവത്തുപറമ്പില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ചൂളിയാട് സ്വദേശികളായ നിസാമുദ്ദീന്‍(22), ശാക്കിര്‍(24) എന്നിവരാണ് മരിച്ചത്.