ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാമുകിയും മോഡലുമായ ഐറീന ഷിയാകിന്റെ ടോപ്‌ലെസ് കവര്‍ ചിത്രവുമായി മാക്സിം മാഗസിന്‍

single-img
4 July 2014

irina-2-Dc4Mrലോകഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാമുകിയും മോഡലുമായ ഐറീന ഷിയാകിന്റെ ടോപ്‌ലെസ് കവര്‍ ചിത്രവുമായി മാക്സിം മാഗസിന്‍. ടോപ്‌ലെസ് ചിത്രത്തിന് പുറമെ ഐറീനയുടെ ബിക്കിനി ചിത്രവും മാഗസിനിലുണ്ട്. മോഡലിംഗിന് പുറമെ അഭിനയത്തില്‍ കൂടി ഒരു കൈ നോക്കാനുള്ള തയാറെടുപ്പിലാണ് ഈ റഷ്യന്‍ സുന്ദരി. മാഗസിന്റെ ജൂലൈ-ഓഗസ്റ്റ് ലക്കത്തിന്റെ കവര്‍ ചിത്രത്തിലാണ് പ്രശസ്ത റഷ്യന്‍ മോഡല്‍ കൂടിയാ ഐറീന ടോപ്‌ലെസായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 

 

ഹെര്‍ക്കുലീസ് എന്ന ചിത്രത്തിലൂടെയാണ് ഐറീന സിനിമയില്‍ അരങ്ങേറുന്നത്. ലോകകപ്പില്‍ നിന്ന് പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായതോടെ ക്രിസ്റ്റ്യാനോ ഗ്രീക്ക് ഐലന്‍ഡിലെ മൈകൊണോസില്‍ കാമുകിയ്ക്കൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ്.