സിഎന്‍എന്‍ ഐബിഎന്‍ എഡിറ്റര്‍ രാജ്ദീപ് സർദേശായിയും ഡപ്യൂട്ടി എഡിറ്റര്‍ സാഗരിക ഘോഷും ചാനല്‍ വിട്ടു

single-img
4 July 2014

download (15)സിഎന്‍എന്‍ ഐബിഎന്‍ എഡിറ്റര്‍ രാജ്ദീപ് സർദേശായിയും ഡപ്യൂട്ടി എഡിറ്റര്‍ സാഗരിക ഘോഷും ചാനല്‍ വിട്ടു. ചാനലിന്‍റെ പ്രമുഖ കമ്പനിയായ നെറ്റ് വര്‍ക്ക് 18 റിലയന്‍സ് ഏറ്റെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മെയ് അവസാനം തന്നെ ഇരുവരും രാജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഒരു മാസത്തോളം സ്ഥാപനത്തില്‍ തുടരുകയായിരുന്നു.

 

 

ഇരുവരുടെയും ഐബിഎന്‍ ഫാമിലിക്കുള്ള വിടവാങ്ങല്‍ കത്ത് വിവിധ സൈറ്റുകള്‍ പ്രസീദ്ധീകരിച്ചിട്ടുണ്ട്. 25 വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തനത്തില്‍ ഐബിഎന്നിലെ വര്‍ഷങ്ങള്‍ മികച്ചതാണെന്നാണ് സാഗരിക തന്‍റെ കത്തില്‍ പറയുന്നത്.