ബോളിവുഡിൽ നിന്ന് തനിക്ക് നിരവധി ഓഫറുകൾ ലഭിക്കുന്നുണ്ടെന്ന് നിത്യ മേനോൻ

single-img
4 July 2014

nithya_menon_hot_stills-300x267ബോളിവുഡിൽ നിന്ന് തനിക്ക് നിരവധി ഓഫറുകൾ ലഭിക്കുന്നുണ്ടെന്ന് നിത്യ മേനോൻ . എന്നാൽ തെന്നിന്ത്യയിൽ തനിക്ക് ഇപ്പോഴുള്ള സ്ഥാനത്തിൽ തൃപ്തയാണെന്നും നിത്യ പറഞ്ഞു.

 

 

ഹിന്ദി സിനിമയെന്നത് കേവലം ഭാഷയുടെ മാത്രം പ്രശ്നമല്ല. അത് വ്യത്യസ്തമായ ഒരു മേഖലയാണ് നിത്യ പറയുന്നു.ബോ ളിവുഡിൽ നിന്ന് രസകരവും അതേസമയം എന്നെ ത്രില്ലടിപ്പിക്കുന്നതുമായ ഒരു വേഷം ലഭിച്ചാൽ ഞാൻ അത് ചെയ്തേക്കും. എന്നാൽ അങ്ങനെയൊന്ന് ലഭിക്കുമോയെന്ന് അറിയില്ല എന്നും നിത്യ പറഞ്ഞു.