ഹരിദാസിന്റെ ചിത്രത്തിൽ സിജ റോസും മണികണ്ഠൻ പട്ടാമ്പിയും പ്രധാന വേഷത്തിൽ എത്തുന്നു

single-img
4 July 2014

actress-shija-rose-hot-stills-1ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ സിജ റോസും മണികണ്ഠൻ പട്ടാമ്പിയും  എത്തുന്നു . ജൂലായ് 15ന് ഒറ്റപ്പാലത്ത് ചിത്രത്തിന്റെ  ഷൂട്ടിംഗ് ആരംഭിക്കും. അമൃതാ ടി വിയിലെ   ലെറ്റ്സ് ഡാൻസ് എന്ന പരിപാടിയുടെ അവതാരക കൂടിയാണ് സിജ.