പാചകവാതക വില 250 രൂപയും മണ്ണെണ്ണ വില 5 രൂപയും കൂട്ടാന്‍ പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ

single-img
4 July 2014

gasകൂനിന്‍മേല്‍ കുരുപോലെ പാചകവാതക മണ്ണെണ്ണ വില കുത്തനെ കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. പാചകവാതക വില സിലണ്ടറിന് 250 രൂപ കൂട്ടാനാണ് നീക്കം. മണ്ണെണ്ണവില ലിറ്ററിന് അഞ്ച് രൂപ കൂട്ടണമെന്നും പെട്രോളിയം മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നു. നിര്‍ദേശങ്ങള്‍ അംഗീകാരത്തിന് മന്ത്രിസഭാ സമിതിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.