ഡല്‍ഹി-ആഗ്ര റൂട്ടില്‍ സെമി ബുള്ളറ്റ് തീവണ്ടി പരീക്ഷിച്ചു

single-img
4 July 2014

04CHSKO_SEMI_1981726fഡല്‍ഹി-ആഗ്ര റൂട്ടില്‍ സെമി ബുള്ളറ്റ് തീവണ്ടി പരീക്ഷിച്ചു. മണിക്കൂറില്‍ 160 കിലോമീറ്ററാണ് വേഗം. ഡല്‍ഹിയില്‍നിന്ന് ആഗ്രയ്ക്ക് ഇനി 90 മിനിറ്റുകൊണ്ട് എത്താം.

 
നേരത്തേ ഇത് 120 മിനിറ്റായിരുന്നു.15 കോടി ചെലവിട്ടാണ് ബുള്ളറ്റ് തീവണ്ടിക്കുവേണ്ടി ട്രാക്ക് പുനര്‍നിര്‍മിച്ചത്.പരീക്ഷണ ഓട്ടത്തില്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍മാര്‍ പങ്കെടുത്തു.