ബോളിവുഡ്‌ താരം ദീപിക പാദുകോണ്‍ ലോകത്തിലെ ഏറ്റവും “സെക്‌സി”യായ വനിത

single-img
4 July 2014

o-DEEPIKA-PADUKONE-900ബോളിവുഡ്‌ താരം ദീപിക പാദുകോണ്‍ ലോകത്തിലെ ഏറ്റവും “സെക്‌സി”യായ വനിത. എഫ്‌.എച്ച്‌.എം മാഗസിന്‍ നടത്തിയ വോട്ടിംഗിലാണ്‌ ദീപിക “ഹോട്ടി”ല്‍ ആദ്യം ആയത്‌. ലോകത്തിലെ 100 സെക്‌സി വനിതകളില്‍നിന്നാണ്‌ എഫ്‌.എച്ച്‌.എം മാഗസിന്റെ ഏറ്റവും പുതിയ എഡിഷനില്‍ ദീപികയെ ഒന്നാമതായി തെരഞ്ഞെടുത്തത്‌.

 

 

ശാരീരിക സൗന്ദര്യത്തെക്കാളുപരി അവരുടെ അഭിനയ, മോഡലിംഗ്‌ മികവാണ്‌ ദീപികയെ ഒന്നാമതെത്തിച്ചത്‌. തന്റെ ശരീരിക സൗന്ദര്യമല്ല അഭിനയരംഗത്തെ മികവാകാം തന്നെ തെരഞ്ഞെടുക്കാന്‍ കാരണമായതെന്നാണു ദീപിക പ്രതികരിച്ചത്‌. കഴിഞ്ഞ 2-3 വര്‍ഷമായ മറ്റുള്ളവരില്‍നിന്ന്‌ വ്യത്യസ്‌തമായി എന്തെങ്കിലും ചെയ്യാന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്നും ദീപിക പറഞ്ഞു.