മുൻ കാമുകനെതിരെ മാനഭംഗ ശ്രമത്തിനു കേസ് നല്കിയതിനു പിന്നിൽ യാതൊരു ദുരുദ്ദേശവും ഇല്ല :പ്രീതിസിന്റ

single-img
3 July 2014

images (2)മുൻ കാമുകനെതിരെ മാനഭംഗ ശ്രമത്തിനു കേസ് നല്കിയതിനു പിന്നിൽ യാതൊരു ദുരുദ്ദേശവും ഇല്ലെന്നു ബോളിവുഡ് താരം    പ്രീതിസിന്റ . പണത്തിനു വേണ്ടിയോ പബ്ലിസിറ്റിക്ക് വേണ്ടിയോ അല്ല താൻ കേസ് കൊടുത്തതെന്നും പരാതിയിൽ ഉറച്ചു നിൽക്കുന്നതായും താരം പ്രതികരിച്ചു.