മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് റെയില്‍വേ മന്ത്രിയുമായും കെ.എം. മാണി പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും

single-img
3 July 2014

Oommen chandy-9മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യാഴാഴ്ച റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തിന്റെ റെയില്‍വേ വികസനം സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിയെ ധരിപ്പിക്കുന്നതിനാണ് കൂടിക്കാഴ്ച നടത്തുന്നത്. ധനമന്ത്രി കെ.എം മാണി പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.