കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു

single-img
3 July 2014

TP jailകോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ടി.പി.ചന്ദ്രശേഖരന്‍ കേസിലെ പ്രതികളെ താമസിപ്പിച്ചിരുന്ന സെല്ലിനോട് ചേര്‍ന്ന മാന്‍ഹോളില്‍ നിന്നാണ് ഫോണ്‍ കണ്‌ടെടുത്തത്. മാന്‍ ഹോള്‍ വൃത്തിയാക്കുന്നതിനിടെയാണ് ഫോണ്‍ ലഭിച്ചത്. ഒരു ഫോണ്‍, രണ്ടു ബാറ്ററികള്‍, ഒരു മെമ്മറി കാര്‍ഡ് എന്നിവയാണ് കണ്‍ടെടുത്തത്.