വിദ്യാഭ്യാസ മന്ത്രിക്കുനേരെ എ.ബി.വി.പിയുടെ കരിങ്കൊടി

single-img
3 July 2014

pkabdurabbഎബിവിപി പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്ബിന് നേരെ കരിങ്കൊടി കാണിച്ചു. തൃശൂര്‍ എഞ്ചിനിയറിഗ് കോളജിലെത്തിയപ്പോഴാണ് മന്ത്രിക്കു നേരെ എബിവിപിക്കാര്‍ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.