ഊഹാപോഹങ്ങള്‍ അവസാനിപ്പിച്ച് സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്കണമെന്ന് ശശി തരൂര്‍

single-img
2 July 2014

sasi_tharoorഅന്വേഷണം പൂര്‍ത്തിയാക്കി ഊഹാപോഹങ്ങള്‍ അവസാനിപ്പിച്ച് സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്കണമെന്ന് ശശി തരൂര്‍ എംപി ആവശ്യപ്പെട്ടു. അതേസമയം, വിവാദങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങളോടു നേരിട്ടു പ്രതികരിക്കാന്‍ ശശി തരൂര്‍ തയാറായില്ല. പറയാനുള്ളതെല്ലാം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞുകഴിഞ്ഞു എന്നാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.