വിലവര്‍ധന തടയുന്നതിന്റെ ഭാഗമായി ഉള്ളിയുടെ കയറ്റുമതി വില വര്‍ധിപ്പിച്ചു

single-img
2 July 2014

download (5)വിലവര്‍ധന തടയുന്നതിന്റെ ഭാഗമായി ഉള്ളിയുടെ കയറ്റുമതി വില വര്‍ധിപ്പിച്ചു. ടണ്ണിന് 67 ശതമാനമാണ് വില വര്‍ധിപ്പിച്ചത്. ഇതുപ്രകാരം ഏറ്റവും കുറഞ്ഞ കയറ്റുമതി നിരക്ക് 500 ഡോളറാക്കി. കിലോഗ്രാമിന് 30 രൂപയോളം വരും.

 

കയറ്റുമതി നിരുത്സാഹപ്പെടുത്തുന്നതിനും ആഭ്യന്തര വിപണയില്‍ ഉള്ളിയുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമം. കിലോയ്ക്ക് 25 മുതല്‍ 30 രൂപവരെയാണ് ഉത്തരേന്ത്യന്‍ വിപണിയിലെ ഉള്ളിവില.