കൊല്ലം മേയര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

single-img
2 July 2014

Prasanna_ErnestDSC_0744_6696കൊല്ലം കോര്‍പറേഷന്‍ മേയര്‍ക്കെതിരെ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. എല്‍ഡിഎഫ് അംഗങ്ങളും പിഡിപി അംഗങ്ങളും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. കൊല്ലം കോര്‍പ്പറേഷന്റെ ഡെപ്യൂട്ടി മേയര്‍ സ്ഥാനം ആര്‍എസ്പിക്ക് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടിരുന്നു. എല്‍ഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ പിഡിപി പിന്തുണച്ചതോടെയാണ് ആര്‍എസ്പിയുടെ കെ. ഗോപിനാഥനു ഡെപ്യൂട്ടി മേയര്‍ സ്ഥാനം നഷ്ടമായത്.