ബിവറേജസ് കോര്‍പ്പറേഷന്‍ സംസ്ഥാനെത്ത ലഹരിവിമുക്ത കേന്ദ്രങ്ങള്‍ക്കായി ഈമാസം 1 കോടിയിലധികം രൂപ നല്‍കി

single-img
2 July 2014

kerala-beverages-corporationകേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഡീ അഡിക്ഷന്‍ സെന്ററുകള്‍ക്ക് കഴിഞ്ഞ ജൂണ്‍ 26ന് 1.01 കോടി രൂപ ധനസഹായം അനുവദിക്കുകയും സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി 2013-14 വര്‍ഷം 3.5 കോടി രൂപ നീക്കിവെയ്ക്കുകയും ചെയ്തതായി മന്ത്രി കെ.ബാബു നിയമസഭയെ അറിയിച്ചു. ഇതിനുമുമ്പ് കളമശേരിയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ഒരു ഡീ-അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചു. കൂടാതെ സോഷ്യല്‍ മീഡിയകളില്‍ ലഹരി വരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.
ബിവറേജസ് കോര്‍പ്പറേഷന്‍ സംസ്ഥാനെത്ത ലഹരിവിമുക്ത കേന്ദ്രങ്ങള്‍ക്കായി ഈമാസം 1 കോടിയിലധികം രൂപ നല്‍കി