അംജദ് അലിഖാന്റെ സരോദ് തിരിച്ചു കിട്ടി

single-img
1 July 2014

sarodഉസ്താദ് അംജദ് അലിഖാന്റെ സരോദ് തിരിച്ചുകിട്ടി. ബ്രിട്ടീഷ് എയര്‍ലൈന്‍സ് അധികൃതരാണ് സരോദ് കണ്്‌ടെത്തിയത്. ലണ്്ടനില്‍നിന്നു ന്യൂഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ ബ്രിട്ടീഷ് എയര്‍ലൈന്‍സ് വിമാനത്തില്‍ വെച്ചാണ് സരോദ് കാണാതായത്. ആറു കോടി രൂപ വിലമതിക്കുന്ന സരോദ് 45 വര്‍ഷമായി അംജദ് അലി ഖാന്റെ കൈവശമുണ്ടായിരുന്നു.