ഇന്ധന വിലവര്‍ധന ജനദ്രോഹപരമെന്ന് വി. എം. സുധീരന്‍

single-img
1 July 2014

petrol-iol-oilഇന്ധന വിലവര്‍ധന ജനദ്രോഹപരമെന്ന് കെപിസിസി പ്രസിഡന്റ് വി. എം. സുധീരന്‍. വിലവര്‍ധനയിലൂടെ നരേന്ദ്ര മോദിയുടെ ഇരട്ട മുഖമാണ് കാണുന്നതെന്നും സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ 69 പൈസയും ഡീസലിന് 50 പൈസയുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ വര്‍ധിപ്പിച്ചത്.