കോമൺവെൽത്ത് ഗെയിംസ് : ഇന്ത്യക്ക് പന്ത്രണ്ടാം സ്വർണം

കോമൺവെൽത്ത്  ഗെയിംസില്‍ ഗുസ്തിയില്‍ 65 കിലോ വിഭാഗത്തില്‍ യോഗേശ്വര്‍ ദത്തും വനിതകളുടെ 55 കിലോ വിഭാഗത്തില്‍ ബബിതാകുമാരിയും ഇന്ത്യക്ക് വേണ്ടി  സ്വര്‍ണം നേടി.  ഗുസ്തിയിൽ ഇതുവരെ അഞ്ച് സ്വർണമാണ് …

പെട്രോള്‍ വില ഒരു രൂപ ഒമ്പത് പൈസ കുറച്ചു,ഡീസൽ വില വര്‍ധിപ്പിച്ചു

പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ ഒമ്പത് പൈസ കുറച്ചു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. എന്നാൽ പ്രതിമാസ വര്‍ധനവിന്റെ ഭാഗമായി ഡീസലിന് ലിറ്ററിന് …

കാക്കനാട് ചെമ്പുമുക്കിലെ ഫ്ലാറ്റിനുള്ളില്‍ നാലംഗ കുടുബത്തെ മരിച്ചനിലയില്‍ കണ്ടെത്തി

കാക്കനാട് ചെമ്പുമുക്കിലെ ഫ്ലാറ്റിനുള്ളില്‍ നാലംഗ കുടുബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട സ്വദേശി സജോ(39), ഭാര്യ ദീപ്തി (32), മക്കളായ അലക്‌സ് (7), ആല്‍ഫ്രഡ് (7) എന്നിവരാണ് മരിച്ചത്. …

ലെന വീണ്ടും അമ്മ വേഷത്തിൽ എത്തുന്നു

ലെന വീണ്ടും അമ്മ വേഷത്തിൽ എത്തുന്നു .നവാഗതനായ ആർ.എസ്.വിമൽ സംവിധാനം ചെയ്യുന്ന നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ ആണ് ലെന അമ്മയുടെ വേഷത്തിലെത്തുന്നത്.നായകൻ പൃഥ്വിരാജിന്റെ അമ്മയുടെ വേഷമാണ് …

ഹായ് അയാം ടോണി എന്ന ചിത്രത്തിലെ ശ്രദ്ധേയമായ വേഷത്തിൽ മിയ സന്തോഷവതി

ഹായ് അയാം ടോണി എന്ന ചിത്രത്തിൽ  തനിക്ക് കൂടുതൽ ഭംഗി തോന്നിക്കുന്നതെന്ന് ധാരാളം ആളുകൾ പറഞ്ഞു എന്ന് മിയ  . ഇതിന് മുന്പ് താൻ ചെയ്ത എല്ലാ …

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ്‌:ഇംഗ്ലണ്ടിന് 266 റൺസിന്റെ വമ്പൻ ജയം

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 266 റൺസിന്റെ  വമ്പൻ ജയം. 445 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ രണ്ടാമിന്നിംഗ്‌സിൽ 178 റൺസിന് എല്ലാവരും പുറത്തായി. പുറത്താകാതെ 52 …

റിയാദ്-ദമ്മാം ഹൈവേയിൽ വാഹനാപകടം :കണ്ണൂർ സ്വദേശിനികളായ രണ്ട് വീട്ടമ്മമാർ മരിച്ചു

റിയാദ്-ദമ്മാം ഹൈവേയിൽ ഇന്ന് ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനികളായ രണ്ട് വീട്ടമ്മമാർ മരിച്ചു. കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. കണ്ണൂർ തലശ്ശേരി സ്വദേശി റാഷിദിന്റെ ഭാര്യ …

മോദിക്ക് വിസ നിഷേധിച്ചത് ഒബാമയല്ലെന്ന് ജോണ്‍ കെറി

ന്യൂഡെല്‍ഹി : ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിക്ക് വിസ നിഷേധിച്ചത് ഒബാമയല്ല മറിച്ച് അതു മറ്റൊരു സര്‍ക്കാരാണ് ചെയ്തതെന്നും യു. എസ്സ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. …

15 ദിവസത്തെ പരിചയത്തില്‍ വീട്ടിലെത്തിയ ഫേസ്ബുക്ക് സുഹൃത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു

കൊല്‍ക്കത്ത: പതിനഞ്ച് ദിവസത്തെ ഫേസ്ബുക്ക് പരിചയമുള്ള സുഹൃത്തിനെ വീട്ടിലേക്ക് ക്ഷണിച്ച 42 കാരി വീട്ടമ്മ കൊല്ലപ്പെട്ടു. കൊല്‍ക്കത്തയ്ക്ക് സമീപം ബഗോടിയിലെ സോമ ഘോഷ് എന്ന 42 കാരിയാണ് …