ബാര്‍ പ്രശ്‌നം: നിലവിലെ പരിശോധനകള്‍ കാര്യക്ഷമമല്ലെന്ന് എക്‌സൈസ് മന്ത്രി

വിവാദമായ ബാര്‍ പ്രശ്‌നത്തില്‍ സംസ്ഥാനത്തെ ബാറുകളുടെ നിലവാരം പരിശോധിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. നിലവിലെ പരിശോധനകള്‍

ദേശീയതലത്തില്‍ എസ്‌ജെഡിയുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് ജനതാദള്‍-എസ്

ദേശീയതലത്തില്‍ എസ്‌ജെഡി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്നു ജനതാദള്‍-എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. മാത്യു ടി.തോമസ് എംഎല്‍എ. ജനതാദളില്‍നിന്നു പിരിഞ്ഞുപോയ

തിരുവനന്തപുരം തോന്നയ്ക്കലില്‍ വാഹനാപകടം; രണ്ടുമരണം, ചിലരുടെ നില ഗുരുതരം

തിരുവനന്തപുരത്ത് തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തിനുസമീപം സൂപ്പര്‍ഫാസ്റ്റ് ബസും ടെമ്പോ ട്രാവലറും തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ തല്‍ക്ഷണം മരിച്ചു. ചിലരുടെ നില അതീവ

മലയാളികളെ തിരിച്ചെത്തിക്കാന്‍ ശ്രമം നടക്കുന്നുണെ്ടന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

ആഭ്യന്തരകലാപത്തെതുടര്‍ന്ന് ഇറാക്കിലെ സംഘര്‍ഷാന്തരീക്ഷത്തില്‍ മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരുമായും ഇറാക്കിലെ ഇന്ത്യന്‍ എംബസിയുമായും തുടര്‍ച്ചയായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നു

പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ പിഎസ്എല്‍വി സി 23 വിക്ഷേപിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തില്‍ രാവിലെ 9.52 ന് വിവിധ രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ വഹിച്ചു കൊണ്്ടുള്ള ഇന്ത്യയുടെ പിഎസ്എല്‍വി സി

സൈന നെഹ്‌വാളിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ കിരീടം

സിഡ്നി: സൈന നെഹ്‌വാള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്‌ ബാഡ്‌മിന്റണ്‍ കിരീടം സ്വന്തമാക്കി. സ്പെയിനിന്‍െറ കാരൊലിന മാരിനെയാണ് തോല്‍പ്പിച്ചത്.  സ്കോര്‍:

പാലക്കാട്​ ലോക്സഭ മണ്ഡലത്തില്‍ വീരേന്ദ്രകുമാറിന്‍റെ പരാജയം പഠിക്കാന്‍ നിയോഗിച്ച യു.ഡി.എഫ്​ ഉപസമിതി ഇന്ന് തെളിവെടുപ്പ് നടത്തും

പാലക്കാട്​ ലോക്സഭ മണ്ഡലത്തില്‍ വീരേന്ദ്രകുമാറിന്‍റെ പരാജയം പഠിക്കാന്‍ നിയോഗിച്ച യു.ഡി.എഫ്​ ഉപസമിതി ഇന്ന് പ്രവര്‍ത്തകരില്‍നിന്നും തെളിവെടുപ്പ് നടത്തും. കാങ്ങാട്​, പാലക്കാട്​,

തീഹാർ ജയിലിൽ കുറ്റമറ്റ സുരക്ഷ സംവിധാനം ഒരുങ്ങുന്നു

തീഹാർ ജയിലിൽ കുറ്റമറ്റ സുരക്ഷ സംവിധാനം ഒരുങ്ങുന്നു . വിമാനതാവളത്തിലെതു പോലെയുള്ള ശരീര-ലഗേജ് സ്കാനറുകൾ , മെറ്റൽ ഡിറ്റക്റ്റർ സംവിധാനങ്ങൾ

യുവാക്കൾ വിമാനത്താവളത്തിന്റെ മതിലിൽ കാർ ഇടിച്ചു കയറ്റി

യുവാക്കൾ തിരുവനന്തപുരം വിമാനത്താവളത്തിന്റെ മതിലിൽ കാർ ഇടിച്ചു കയറ്റി. മദ്യലഹരിയിൽ ആയിരുന്നു യുവാക്കൾ . ഇന്നലെ രാത്രി 9.30നാണ് സംഭവം.ശംഖുംമുഖം

Page 3 of 80 1 2 3 4 5 6 7 8 9 10 11 80