PSLV-C23 റോക്കറ്റ് വിക്ഷേപണം നേരിൽ കാണാൻ മോഡി എത്തും

single-img
30 June 2014

download (10)ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്പേസ് സെന്ററിൽ നിന്നും തിങ്കളാഴ്ച രാവിലെ PSLV-C23 റോക്കറ്റ് വിക്ഷേപണം നേരിൽ കാണാൻ മോഡി എത്തും .

 

ഫ്രാൻസ്,​ ജർമ്മനി, കാനഡ,​​ സിംഗപ്പൂർ, എന്നീ രാജ്യങ്ങളുടെ ഭൂനിരീക്ഷണ ഉപഗ്രഹങ്ങളുമായാണ് PSLV-C23 ഉയരുക . തുടർന്ന് ഐ.സ്.ആർ.ഒ യിലെ ശാസ്ത്രജ്ഞൻമാരുമായി മോഡി കൂടിക്കാഴ്ച നടത്തും.

 

ഇതുവരെ 19 രാജ്യങ്ങൾക്ക് വേണ്ടി 35 ഉപഗ്രഹങ്ങൾ ഐ സ് ആർ ഒ വിക്ഷേപിച്ചിട്ടുണ്ട് .