പാലക്കാട്​ ലോക്സഭ മണ്ഡലത്തില്‍ വീരേന്ദ്രകുമാറിന്‍റെ പരാജയം പഠിക്കാന്‍ നിയോഗിച്ച യു.ഡി.എഫ്​ ഉപസമിതി ഇന്ന് തെളിവെടുപ്പ് നടത്തും

single-img
30 June 2014

download (11)പാലക്കാട്​ ലോക്സഭ മണ്ഡലത്തില്‍ വീരേന്ദ്രകുമാറിന്‍റെ പരാജയം പഠിക്കാന്‍ നിയോഗിച്ച യു.ഡി.എഫ്​ ഉപസമിതി ഇന്ന് പ്രവര്‍ത്തകരില്‍നിന്നും തെളിവെടുപ്പ് നടത്തും. കാങ്ങാട്​, പാലക്കാട്​, മലമ്പു‍ഴ നിയോജക മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പിന്​ നേതൃത്വം നല്‍കിയവരില്‍ നിന്നാണ്​ വിവരങ്ങള്‍ ശേകരിക്കുക. യു.ഡി.എഫ്​ പ്രവര്‍ത്തകര്‍ക്ക്‌ കത്തു നല്‍കുന്നതിനും അവസരമുണ്ടാകും. ആര്‍.ബാലകൃഷ്​ണപിള്ള ചെയര്‍മാനും, പി.പി.തങ്കച്ചന്‍ കണ്‍വീനറുമായി ഏഴംഗ ഉപസമിതിയാണ്​ തോല്‍വി പഠിക്കാന്‍ എത്തുന്നത്​.