തിരുവനന്തപുരം തോന്നയ്ക്കലില്‍ വാഹനാപകടം; രണ്ടുമരണം, ചിലരുടെ നില ഗുരുതരം

single-img
30 June 2014

accident-logo3

തിരുവനന്തപുരത്ത് തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തിനുസമീപം സൂപ്പര്‍ഫാസ്റ്റ് ബസും ടെമ്പോ ട്രാവലറും തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ തല്‍ക്ഷണം മരിച്ചു. ചിലരുടെ നില അതീവ ഗുരതരമെന്ന് റിപ്പോര്‍ട്ട്.

തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ടെമ്പോട്രാവലറും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസും തമ്മില്‍ നേര്‍ക്ക്‌നേര്‍ കൂട്ടിയിടിക്കുൃകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രാവലര്‍ പൂര്‍ണ്ണമായും ബസ് ഭാഗികമായും തകര്‍ന്നു.