ബാര്‍ ലൈസന്‍സ് വിഷയത്തില്‍ യോജിച്ച തീരുമാനത്തില്‍ എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

single-img
29 June 2014

oomen-chandylast5ബാര്‍ ലൈസന്‍സ് വിഷയത്തില്‍ യോജിച്ച തീരുമാനത്തില്‍ എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . എന്നാല്‍ ഉടന്‍ തീരുമാനം എടുക്കേണ്ടിവരും എന്നും നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ എല്ലാവരും തിരക്കിലാണ് എന്നും അദ്ദേഹം പറഞ്ഞു. എത്രയും വേഗം തീരുമാനം എടുക്കുന്നതിനുള്ള പരിശ്രമമാണ് നടത്തുന്നത് മുഖ്യമന്ത്രി പറഞ്ഞു.