കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

single-img
29 June 2014

crimeകുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.
മൂന്നുപേരെ പാര്‍പ്പിച്ചിരുന്ന മുറിയില്‍ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറം മമ്പാട് സ്വദേശി സിദ്ദിഖാണ് മരിച്ചത്.

 
മുറിയില്‍ ഒപ്പം താമസിപ്പിച്ചിരുന്ന രോഗിയാകാം ആക്രമണം നടത്തിയതെന്ന് കരുതുന്നു. കൊലയ്ക്ക് പിന്നില്‍ ആരാണെന്ന് പോലീസ് അന്വേഷണത്തിന് ശേഷമെ സ്ഥിരീകരിക്കാനാവൂയെന്ന് അധികൃതര്‍ പറഞ്ഞു.