പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസും ടിപ്പറും കൂട്ടിയിടിച്ചു

single-img
29 June 2014

accident-logo3പാലക്കാട് പുതുപ്പരിയാരത്ത് കെ.എസ്.ആര്‍.ടി.സി ബസും ടിപ്പറും കൂട്ടിയിടിച്ചു. അപകടത്തിൽ  മൂന്നു പേരുടെ നില ഗുരുതരമാണ്.