വിദേശവനിതകളെ പീഡിപ്പിച്ച കേസില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

single-img
28 June 2014

fsg-crime-scene-response-unit-01രണ്ടു വിദേശവനിതകളെ പീഡിപ്പിച്ച കേസില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. താന്‍സാനിയയില്‍ നിന്ന് വന്ന രണ്ടു വനിതകളാണ് ഇവര്‍ക്കെതിരെയുള്ള പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് സരോജിനി നഗറിലെ മറ്റൊരു വീട്ടില്‍ ഒളിച്ചുതാമസിച്ചിരുന്ന രണ്ടുപേരെയും പോലീസ് പിടികൂടി.