കേരളത്തിലെ നാല് അണക്കെട്ടുകള്‍ യമിഴ്‌നാടിന്റേതു തന്നെയെന്ന് ജയലളിത

single-img
28 June 2014

jayaകേരളത്തിലെ ഡാമുകളുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് വീണ്ടും തമിഴ്‌നാട്. കേരളത്തിലെ നാല് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാടിനാണെന്ന് മുഖ്യമന്ത്രി ജയലളിത അവകാശപ്പെട്ടു. മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, തൂണക്കടവ്, പെരുമാരിപ്പള്ളം അണക്കെട്ടുകള്‍ക്കുവേണ്ടിയാണ് തമിഴ്‌നാടിന്റെ വാദം. ഡാമുകള്‍ കേരളത്തിലാണെങ്കിലും ഉടമസ്ഥാവകാശം സംസ്ഥാനത്തിനില്ലെന്നും ജയലളിത പറഞ്ഞു.