ഗീതാഞ്ജലി ധാപ്പ രാജീവ്‌ രവിയുടെ സിനിമയിൽ നായിക

single-img
28 June 2014

geetanjali-thapaദേശീയ അവാർഡിന്റെ തിളക്കവുമായി ഗീതാഞ്ജലി ധാപ്പ രാജീവ്‌ രവിയുടെ സിനിമയിൽ നായികയാവുന്നു. ഫഹദ് ഫാസിൽ ആണ് ചിത്രത്തിലെ നായകൻ . ‘ലയേഴ് ഡൈസ്’ എന്ന ചിത്രമാണ് ഗീതാഞ്ജലിക്ക് അവാർഡ് സമ്മാനിച്ചത്.